No momento, você está visualizando വിട്ടുപോയിട്ടും…എന്തുകൊണ്ടാണ് അവർ ഇപ്പോഴും നിങ്ങളുടെ എനർജിയിൽ ഉള്ളത്? 🌊6 of Swords Tarot Message ✨

വിട്ടുപോയിട്ടും…എന്തുകൊണ്ടാണ് അവർ ഇപ്പോഴും നിങ്ങളുടെ എനർജിയിൽ ഉള്ളത്? 🌊6 of Swords Tarot Message ✨

നിങ്ങളുടെ ജീവിതത്തിൽ നിന്ന് ഒരാൾ മാറിപ്പോയിട്ടും,
അവരുടെ ഓർമ്മകളും energyയും
ഇപ്പോഴും നിങ്ങളെ ബാധിക്കുന്നുണ്ടോ?
ഇന്ന് വന്ന 6 of Swords കാർഡ് പറയുന്നത്,
ഈ ബന്ധം പൂർണ്ണമായി അവസാനിച്ചിട്ടില്ല എന്നതാണ്.
അവർ മുന്നോട്ട് പോകാൻ ശ്രമിക്കുമ്പോഴും,
മനസ്സിൽ ഇപ്പോഴും
പറയാത്ത വാക്കുകളും അടച്ചുവച്ച വികാരങ്ങളും ഉണ്ട്.ഇത് പറയുന്നത്:
നിങ്ങൾ ഇതിനകം healing ആരംഭിച്ചു.
അവർ മാത്രമാണ് ഇപ്പോഴും യാത്രയിൽ.
ഈ message നിങ്ങളോട് resonate ചെയ്യുന്നുവെങ്കിൽ,
👇 comment ചെയ്യൂ
👍 like ചെയ്യൂ
🔔 subscribe ചെയ്യൂ
ഇനിയും ഇത്തരത്തിലുള്ള tarot messages വേണ്ടി.#6ofSwords
#TarotMalayalam
#MalayalamTarot
#TarotReading
#EnergyConnection
#SoulTie
#LetGoEnergy
#HealingMessage
#SpiritualMalayalam
#TarotGuidance
#NoContact

Deixe um comentário